തെക്കുംഭാഗം: മുതിർന്ന കമ്യൂണിസ്റ്റ് പ്രവർത്തകനും സി.പി.എം അമ്മയാർനട ബ്രാഞ്ച് അംഗവുമായിരുന്ന വടക്കുംഭാഗം മുടിയിൽ വീട്ടിൽ സോമൻ (70) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മകൻ: സുരേഷ്. മരുമകൾ: രമ.