കുന്നിക്കോട്: ചെട്ടിയാരഴികത്തുവീട്ടിൽ ജമീല ബീവി (76-റിട്ട. അധ്യാപിക, എ.പി.പി.എം.വി.എച്ച്.എസ്.എസ്) നിര്യാതയായി. ഭർത്താവ്: ജമാലുദ്ദീൻ കുഞ്ഞ് (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: അനസ്, അനീസ്. മരുമക്കൾ: ബീമ, സഫീല.