അന്തിക്കാട്: കാളി ചാത്തൻ ക്ഷേത്രത്തിനു സമീപം തണ്ട്യേക്കൽ വാസുദേവന്റെ ഭാര്യ തങ്കമ്മു (89) നിര്യാതയായി. മക്കൾ: ഹരിചന്ദ്രൻ, ജയദേവൻ, ഷീല, മോഹനൻ. മരുമക്കൾ: സുഗന്ധി, സലീലഭായ്, ഹർഷൻ, സബിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.