മാള: ഈസ്റ്റ് പൂപ്പത്തി ആലങ്ങാട്ടുകാരൻ ഹക്കീമിന്റെ ഭാര്യ റഹ്മത്ത് (60) നിര്യാതയായി. മകൻ: മുഹ്സിൻ. മരുമകൾ: ഷിംല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.