തൃപ്രയാർ: വലപ്പാട് പണ്ഡാരത്തിക്കുളങ്ങര ക്ഷേത്രം മഠാധിപതി ഉണ്ണികറുകത്തലയുടെ ഭാര്യ ചന്ദ്രിക (75) നിര്യാതയായി. പാലക്കാട് മുട്ടിക്കുളങ്ങര റിട്ട. കെ.എ.പി രണ്ടാം ബറ്റാലിയൻ ഓഫിസ് സ്റ്റാഫ് ആയിരുന്നു. മകൻ: രാജേഷ്. മരുമകൾ: കൃഷ്ണവേണി.