മണലൂർ: കണ്ടങ്ങത്ത് കരുണന്റെ മകൻ വിനയൻ (50) നിര്യാതനായി. എസ്.എഫ്.ഐ ജില്ല ജോ. സെക്രട്ടറി, കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, എസ്.എഫ്.ഐ കേരള വർമ കോളജ് യൂനിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നിഷ. മക്കൾ: മാളവിക, അയാന.