തൃപ്രയാർ: മേൽതൃകോവിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുതുവീട്ടിൽ രാധാകൃഷ്ണന്റെ (കുട്ടൻ) ഭാര്യ നളിനി (റിട്ട. ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഉദ്യോഗസ്ഥ -62) നിര്യാതയായി. മക്കൾ: ഷൈനി, ഷർമി, ഷൈജി. മരുമക്കൾ: സുരേഷ്, പ്രശാന്ത് (ശ്യാം), സരത്ത്.