സുൽത്താൻ ബത്തേരി: കൈവട്ട മൂല കോഴിക്കാവിൽ അബ്ദുൽ സലാം (47) നിര്യാതനായി. പിതാവ്: മുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ഉമ്മു കുൽസു. മകൾ: സന ഷെറിൻ.