കരുനാഗപ്പള്ളി: കോഴിക്കോട് കൊട്ടിലപ്പാട്ട് കുടുംബാംഗം പരേതനായ മുഹമ്മദ്കുഞ്ഞ് മുസ്ലിയാരുടെ മകൻ കുരുക്കടങ്ങത്ത് വീട്ടിൽ ലിയാഖത്ത് അലിഖാൻ (62) നിര്യാതനായി. നാല് പതിറ്റാണ്ടിലേറെ പ്രവാസിയായിരുന്നു. ഭാര്യ: സഹീറത്ത് (ചിറ്റൂർ സ്കൂൾ, ഇടപ്പള്ളി കോട്ട). മക്കൾ: റംസി (ബഹ്റൈൻ), റോഷൻ, റോയ്സ്. മരുമകൾ: സൽമ.