മൈനാഗപ്പള്ളി: കടപ്പ കുമ്പളയിൽ പടിഞ്ഞാറ്റതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മയമ്മ (87) നിര്യാതയായി. മകൻ: രാജൻപിള്ള. മരുമകൾ: ശോഭകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.