കൊല്ലം: ഇരുമ്പുപാലം കുമാരപുരം വീട്ടിൽ പരേതനായ ജി. കുമാരന്റെ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) ഭാര്യ ബി. കൊച്ചുകാർത്ത്യായനി (91) നിര്യാതയായി. മക്കൾ: യമുന നടരാജൻ (നീലിമ ബ്യൂട്ടിപാർലർ), പരേതനായ ജയകുമാർ, ശ്രീകുമാർ (റിട്ട. കനറാ ബാങ്ക്), ലീനാകുമാരി (റിട്ട. പ്രഫസര്‍, മാത്തമാറ്റിക്സ് എസ്.എൻ വിമൻസ് കോളജ്), പ്രദീപ്കുമാർ (സമന്വയം ന്യൂസ്), ജാജിമോൾ (ജാജീസ് ഇന്നവേഷൻ). മരുമക്കൾ: പ്രഫ. പി. നടരാജൻ, മീനാ ജയകുമാർ, എസ്. ജയശ്രീ, എൻ. മണിരാജൻ, കാർത്തി പ്രദീപ്, പരേതനായ എ. സുനിൽ, റെജി മുല്ലന്താനം. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ.