കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം തുരുത്തേൽ വീട്ടിൽ എം. സുരേഷ്കുമാർ (62) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും ദീർഘകാലം സി.പി.എം മാരാരിത്തോട്ടം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: സിസിലി. മക്കൾ: പ്രിയങ്ക, കിച്ചു സുരേഷ് (നഴ്സ്, ഇ.എസ്.ഐ ബംഗളൂരു). മരുമക്കൾ: സുബ്രൻ (ഫിഷറീസ് ഡിപാർട്ട്മെന്റ്, കൊല്ലം), നിരഞ്ജന. സഹോദരങ്ങൾ: പത്മജ, സൂനജ, കൈലാസനാഥകട്ജു, കുമുദം, ഹീരൻലാൽ, പരേതരായ ഷീല, സഞ്ജയനാഥ്.