ആയൂർ: മലപ്പേരൂർ പാറവിള പുത്തൻവീട്ടിൽ കുഞ്ഞപ്പി (അപ്പിച്ചാൻ, 98) നിര്യാതനായി. ഭാര്യ: മറിയാമ്മ, മക്കൾ: പൊന്നമ്മ, കുഞ്ഞുമോൾ, പരേതരായ രാജൻ, ലീലാമ്മ. മരുമക്കൾ: റോസമ്മ, പരേതനായ കുഞ്ഞുമോൻ, ചർച്ചിൽ വർഗീസ്, ജോയി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പെരുങ്ങള്ളൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.