കൊല്ലം: കന്റോൺമെന്റ് നോർത്ത് പൂരം നഗർ 17 തോട്ടത്തിൽ വീട്ടിൽ രാമദാസിന്റെ മകൻ വിഷ്ണുദാസ് (29) നിര്യാതനായി. മാതാവ്: മേഴ്സി. സഹോദരി: പ്രിയങ്കദാസ്. സഞ്ചയനം ഞായറാഴ്ച.