കൊല്ലം: പട്ടത്താനം ശ്രീവല്യത്ത് ദർശന നഗർ അഞ്ചിൽ പരേതനായ ഉമ്മൻ കോശിയുടെ (ജില്ല പൊലീസ് സൂപ്രണ്ട്) ഭാര്യ വത്സ ഉമ്മൻ കോശി (72) നിര്യാതയായി. മക്കൾ: സോണി ഉമ്മൻ കോശി (അസിസ്റ്റൻറ് കമീഷണർ, ഡി.സി.ബി കൊല്ലം സിറ്റി), രേണു കുര്യൻ, ഇന്ദു മാത്യു, മരുമക്കൾ: സാറാ സോണി (പുതുവീട്), മോഹൻ കുര്യൻ (ജനറൽ മാനേജർ ആസ്പിൻ വോൾ എറണാകുളം), ഡോ. മാത്യു ഡെയിൽ ജേക്കബ് (കൺസൾട്ടൻറ് കാർഡിയോളജിസ്റ്റ് മെഡിട്രീന ഹോസ്പിറ്റൽ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കാർത്തികപ്പള്ളി സെന്റ്തോമസ് ഓർത്തഡോക്സ് കത്തീട്രൽ സെമിത്തേരിയിൽ.