മിണാലൂർ: ചിരിയൻങ്കണ്ടത്ത് പരേതനായ ലോനപ്പന്റെ ഭാര്യ റോസ (88) നിര്യാതയായി. മക്കൾ: ലാസർ, ലില്ലി, സോഫി, ഫ്രാൻസിസ്, തോമസ്, പരേതനായ ജോസഫ്. മരുമക്കൾ: മറിയാമ്മ, ദേവസ്സി, ഫ്രാൻസിസ്, ഷൈല, ബീന, പരേതയായ എൽസി. സംസ്കാരം ബുധനാഴ്ച കാലത്ത് ഒമ്പതിന് തിരുത്തിപറമ്പ് സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.