കരുനാഗപ്പള്ളി: തഴവ കടത്തൂർ (ചിറ്റുമൂല) എൽ.എച്ച് മൻസിലിൽ ഹനീഫയുടെ ഭാര്യ ലത്തീഫ (64) നിര്യാതയായി. മക്കൾ: സജീവ്, സജീന, സജിത. മരുമക്കൾ: നവാസ് പെരുവേലിൽ, മുഹമ്മദ്ഷാ, ഷഹന.