ചുള്ളിയോട്: കുനിയിൽ ശ്രീധരൻ നായർ (65) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ലത, ശ്രീജിത്ത്. മരുമകൻ: അശോകൻ.