പരപ്പനങ്ങാടി: ഗുഡല്ലൂർ നെല്ലാക്കോട്ട സ്വദേശിയും പരപ്പനങ്ങാടി കൊടക്കാട് താമസക്കാരനുമായ തിരുത്തി ഹംസ (59) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിഷാദ്, ഷാഹിന, നിഷാന. മരുമക്കൾ: സെയ്ഫുല്ല, മൂസക്കുട്ടി, ബാസില.