അരിമ്പൂർ: വനം വകുപ്പിലെ റിട്ട. ഫോറസ്റ്ററും എറവ് കരുവാൻവളവ് കോലാട്ട് വീട്ടിൽ ഉണ്ണീരിയുടെയും കാർത്ത്യായനിയുടെയും മകനുമായ രവി (67) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: സലീഷ് (ഗ്രാഫിക് ഡിസൈനർ, ദുബൈ), സാലി. മരുമക്കൾ: ജയന്തി, സൗന്ദർരാജ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.