കല്ലേറ്റുങ്കര: ഐനിക്കല്‍ നെരേപറമ്പില്‍ ദേവസിയുടെ മകന് ആന്റു (59) നിര്യാതനായി. ഭാര്യ: ഷൈനി. മക്കള്‍: കീര്‍ത്തി, കാര്‍ത്തിക. മരുമകന്: വിജയ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കല്ലേറ്റുങ്കര ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയിൽ.