കൊട്ടിയം: വീനസിൽ സജീവ് (65) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: രശ്മി (ഖത്തർ), രേഷ്മ (അബൂദബി). മരുമക്കൾ: ഷലിൽ (ഖത്തർ), വിനായകറാം (അബൂദബി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.