കരുനാഗപ്പള്ളി: ആദിനാട് തെക്ക് തുമ്പിളിശ്ശേരിൽ എ.ജെ. ഉണ്ണികൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ഷൈലജ (തെക്കുംഭാഗം പിള്ളവീട്ടിൽ കുടുംബാംഗം). മക്കൾ: ദിവ്യാകൃഷ്ണൻ, ദേവികൃഷ്ണൻ. മരുമക്കൾ: എസ്. ബിജു, ജ്യോതിസ്കുമാർ (സൗദി). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.