പത്തിരിപ്പാല: ലക്കിടി രാമകൃഷ്ണപടി കൊടുവണ്ട വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ തങ്കമണിയമ്മ (81) നിര്യാതയായി. മക്കൾ: സോമകുമാർ, രാജശ്രീ, വിജയമണികണ്ഠൻ, കൃഷ്ണകുമാർ. മരുമക്കൾ: പുഷ്പകുമാരി, രവീന്ദ്രൻ, രജനി, അജിമോൾ.