പാവറട്ടി: മുല്ലശ്ശേരി മങ്ങന്ത്ര പരേതനായ കുഞ്ഞയ്യപ്പന്റെ മകൻ ജയൻ (41) ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: അലൻ, റയാൻ. സഹോദരങ്ങൾ: സോമൻ, വാസന്തി, മല്ലിക, സുരേന്ദ്രൻ, സത്യൻ, സതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.