ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താം പൊറ്റ ചെട്ടിയാർ തറയിൽ കുഞ്ചുമണിയെ (50) ആൾ താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.