തച്ചമ്പാറ: മുതുകുറുശ്ശി തോടംകുളം പരേതനായ കാളംതൊടി കൃഷ്ണൻ കുട്ടി ഗുപ്തന്റെ ഭാര്യ കണ്ണയ്യ അമ്മാൾ (87) നിര്യാതയായി. മക്കൾ: രാവുണ്ണി, രാമചന്ദ്രൻ, ലക്ഷ്മിക്കുട്ടി, പാഞ്ചാലി. മരുമക്കൾ: ഉണ്ണിക്കുട്ടൻ, ഉണ്ണികൃഷ്ണൻ, അംബിക, ഇന്ദിര. സംസ്കാരം ഞായറാഴ്ച ഐവർമഠത്തിൽ.