നാദാപുരം: തൂണേരി വെസ്റ്റിലെ പൊട്ടത്തയുള്ളതിൽ താമസിക്കന്ന എടക്കണ്ടിയിൽ കണ്ണൻ (78) നിര്യാതനായി. മക്കൾ: പി.ടി ബാബു (ആധാരം എഴുത്ത് തൂണേരി), സുധീഷ് (മൈസൂർ), അജിത (അധ്യാപിക ദാറുൽ ഹുദ പാറക്കടവ്). മരുമക്കൾ: രജിന കുമാരി, ബിബിഷ, സുരേഷ്. സഹോദരൻ: ഗോവിന്ദൻ.