പനമരം: നടവയൽ പുതിയോട്ട് കൃഷ്ണൻ നായരുടെ ഭാര്യ ശാന്തമ്മ (83) നിര്യാതയായി. മക്കൾ: ഇന്ദ്രബാലൻ, ഷീല, സഞ്ജീവ് കുമാർ. മരുമക്കൾ: മിനി, വിജയകുമാർ, ശ്രീകല.