അന്നമനട: വടക്കേടത്ത് രാജൻ (92) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ഇന്ദിര, സജീവ്, ശോഭ, മിനി, മായ, പരേതനായ സഹജൻ. മരുമക്കൾ: ബാലൻ, ഷീബ, വിജയലക്ഷ്മി, പ്രേമൻ, ഉണ്ണി, ഉണ്ണികൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.