കിഴുപ്പിള്ളിക്കര: അമ്പലത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റജീന (അക്കൗണ്ടന്റ്, കുഴൂർ ഗ്രാമപഞ്ചായത്ത്), ഹസീന (അധ്യാപിക, പി.കെ.എം.എച്ച്.എം.യു.പി സ്കൂൾ വട്ടേക്കാട്), അസീസ്, ആസിഫ് (ബിസിനസ്). മരുമക്കൾ: വാഹിദ് (അധ്യാപകൻ ജി.കെ.വി.എച്ച്.എസ്.എസ് എറിയാട്), സുഹൈൽ (അക്ബർ ട്രാവൽസ്), നൂഫിയ, സുമയ്യ.