അരിമ്പൂർ: നാലാംകല്ല് കായൽ റോഡിൽ കോലാട്ട് കൃഷ്ണന്റെ ഭാര്യ തങ്ക (87) നിര്യാതയായി. മക്കൾ: മോഹനൻ, ജാനകി, പരേതനായ ഭരതൻ. മരുമക്കൾ: ശോഭന, വിജയ, പ്രകാശൻ.