പഴുവിൽ വെസ്റ്റ്: ഞാറ്റുവെട്ടി പരേതനായ വാസുദേവന്റെ ഭാര്യ നളിനി (86) നിര്യാതയായി. മക്കൾ: രഘുനന്ദൻ, ഹരിദാസ്, ഷൈലകുമാരി, ജയപ്രകാശ്, ഷാജു. മരുമക്കൾ: ഉദയകുമാരി, ശശിപ്രഭ, കുട്ടൻ, സന്ധ്യ, സീമ.