പുന്നയൂർക്കുളം: സി.പി.എം പുന്നയൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം വടക്കേ പുന്നയൂർ കാഞ്ഞിരപ്പുള്ളി പൊന്തയിൽ നിസാറിന്റെ ഭാര്യ നജില (34) നിര്യാതയായി. കൈപ്പടവായിൽ ഉമർ ഹാജിയുടെ മകളാണ്. മാതാവ്: ജമീല. മക്കൾ: ഹാദി, ഹസീം, ആമിൽ.