മനക്കൊടി: കിഴക്കുംപുറം തലക്കോട്ടുകര പരേതനായ തോമസിന്റെ ഭാര്യ ഏല്യ (80) നിര്യാതയായി. മക്കൾ: മേഴ്സി, ലൂയിസ്, ലൂസി, രജനി. മരുമക്കൾ: ജോസ്, ലിസ, ജോയ്, ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.