പെരിങ്ങാവ്: പണിയ്ക്കവീട്ടിൽ രാധ ടീച്ചർ (86) നിര്യാതയായി. താണിക്കുടം അപ്പർ പ്രൈമറി സ്കൂൾ അധ്യാപികയായിരുന്നു. അവിവാഹിതയാണ്. സഹോദരങ്ങൾ: വേണുഗോപാൽ, നന്ദകുമാർ, പരേതയായ പത്മാവതി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പുഴയ്ക്കൽ ശാന്തിഘട്ടിൽ.