എരുമപ്പെട്ടി: വെള്ളറക്കാട് പൂത്തോട്ടിങ്ങൽ രാമകൃഷ്ണന്റെ മകൻ മുരളി (58) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: അമ്പിളി. മകൻ: യദു (അമ്പാടി).