ഗുരുവായൂർ: കോട്ടപ്പടി താനിക്കൽ അഡ്വ ടി.ജെ. ജോസ് (73) നിര്യാതനായി. ഭാര്യ: ആലീസ് (റിട്ട. സി.എസ്.ബി, കോട്ടപ്പടി). മക്കൾ: ജോബി (ഒമാൻ), എലിസബത്ത് (അയർലൻഡ്). മരുമക്കൾ: ബിനി, ചിക്കു വർഗീസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ആർത്താറ്റ് മാർത്തോമ ഇടവക പള്ളി സെമിത്തേരിയിൽ.