അഞ്ചേരി: തെക്കെ അഞ്ചേരിയിൽ കൊട്ടേക്കാട്ടുപറമ്പിൽ പരേതനായ കുമാരന്റെ ഭാര്യ കല്യാണി (തങ്ക -81) നിര്യാതയായി. മക്കൾ: ബാബു, സുശീല, ആനന്ദൻ, രമേഷ്, രജിത് കുമാർ. മരുമക്കൾ: സുനിത, മോഹനൻ, ബിന്ദു, രോഷ്നി, ബബിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.