കുടയത്തൂർ: കോളപ്ര എറപുറത്ത് ഷാജു തോമസ് (55 ) നിര്യാതനായി. ഭാര്യ: ഉഴവൂർ ആനാലിൽ കുടുംബാംഗം ബീന. മക്കൾ: അയോണ, അപർണ, അർപ്പണ. മരുമകൻ: സിറിയക് വട്ടുകുളത്തിൽ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് തലയനാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.