തോപ്രാംകുടി: വടക്കുപുറത്ത് രാമൻകുട്ടി (90) നിര്യാതനായി. ഭാര്യ: കല്ലിങ്കൽ കുടുംബാംഗം രുക്മിണി. മക്കൾ: മോഹനൻ, രാധിക, രമ. മരുമക്കൾ: രവി, രാധാകൃഷ്ണൻ, ജോളി.