ഇലവുംതിട്ട: അയത്തിൽ താമരശ്ശേരിൽ (ഒറ്റപ്ലാവ് നിൽക്കുന്നതിൽ) പവനൻ (റിട്ട. എയർഫോഴ്സ് -68) നിര്യാതനായി. ഭാര്യ: പി. ഇന്ദിര. മക്കൾ: പി. വിനു (ദുബൈ), പി. മിനു. സംസ്കാരം ഞായറാഴ്ച 11.30ന് വീട്ടുവളപ്പിൽ.