കുന്നന്താനം: പാറനാട്ട് പീടികയിൽ പി.എ. മാത്യൂസ് (കുഞ്ഞുഞ്ഞൂട്ടി -75, റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: മാവേലിക്കര പൊന്നീഴ കിഴക്കേതിൽ അന്നമ്മ (റിട്ട. ആരോഗ്യ വകുപ്പ്). മക്കൾ: ജോസി (യു.കെ), ജോമോൻ (ബംഗളൂരു). മരുമക്കൾ: ഷെറിൻ, ജയ. സംസ്കാരം ശനിയാഴ്ച 12ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.