പേരാമ്പ്ര: പൈതോത്തെ വെള്ളപ്പാറക്കൽ പൊന്നുക്കുട്ടി (70) നിര്യാതയായി. മക്കൾ: കവിത, സിന്ധു, സീന. മരുമക്കൾ: ബിജു പൈതോത്ത്, വിജയൻ ആശാരിമുക്ക്, സുരേഷ് ബാബു കുറ്റ്യാടി. സഹോദരങ്ങൾ: മാത, ചിരുത, പരേതരായ കല്യാണി, നാരായണി.