മടവൂർ: താഴെ കൊമ്മേരി അബ്ദുല്ല (60) നിര്യാതനായി. ഭാര്യമാർ: ആയിശ, പരേതയായ മൈമൂന എടക്കര. മക്കൾ: മുഹമ്മദ് ഷബീർ, ഷമീറ (ബി.ആർ.സി കുന്ദമംഗലം). മരുമക്കൾ: മൻസൂർ (ഖത്തർ), ഫാത്തിമ നസ്റീന. സഹോദരങ്ങൾ: ആലി, അബ്ദുറഹ്മാൻ, ആയിശ, മറിയ.