കോഴിക്കോട്: കളോളി കൃഷ്ണൻ കുട്ടി (74) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ശ്രീജിത്ത്, ഷിജി (പി.എൻ.ബി). മരുമകൻ: ദീപക് (ഹാവൽസ്). സഞ്ചയനം ഞായറാഴ്ച.