കുറ്റ്യാടി: തളീക്കര കാഞ്ഞിരോളിയിലെ കൂരേന്റെ പറമ്പത്ത് പുത്തൻവീട്ടിൽ അമ്മദ് (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബഷീർ, നസീർ, സത്താർ, ബുഷ്റ, ഹാജറ, നസീറ, താഹിറ. മരുമക്കൾ: അഷ്റഫ് നാദാപുരം, ഇസ്മായിൽ മാഹി, അസീസ് നടുവണ്ണൂർ, അലി പാറക്കടവ്, ജസീല, ഹാജറ, ഹസ്ന. സഹോദരങ്ങൾ: മൊയ്തീൻ, ബിയ്യാത്തു, പരേതരായ സൂപ്പി, മൂസ.