കൊയിലാണ്ടി: നടേരി നടുവിലക്കണ്ടി പാർവതി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ മേനോക്കി. മക്കൾ: ബാലൻ, ശാന്ത, പത്മിനി, മീനു . മരുമക്കൾ: വിജയൻ, ഗംഗാധരൻ, രാമകൃഷ്ണൻ, ലീല.