മാവൂർ: ചെറൂപ്പ മാളിപ്പറമ്പത്ത് കൃഷ്ണൻ നായർ (85) നിര്യാതനായി. ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ വസുമതി അമ്മ. സഹോദരി: പരേതയായ കാർത്യായനി അമ്മ.