മൂഴിക്കൽ: കോരക്കുന്നുമ്മൽ അബ്ദുറഹ്മാന്റെ ഭാര്യ പാലക്കണ്ടി സൈനബ (57) നിര്യാതയായി. പിതാവ്: പരേതനായ പാലക്കണ്ടി മമ്മദ്. മക്കൾ: ഷബ്ന, സജ്ന. മരുമക്കൾ: മൊയ്തീൻകോയ (പയ്യടിമീത്തൽ), നൗഷാദ് (ചൂലാംവയൽ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ചെലവൂർ പുളിക്കിൽ ജുമാമസ്ജിദിൽ.